(11-9-2024) ബുധനാഴ്ച രാവിലെ 10.30 ന് തൃശ്ശൂർ കലക്ടറേറ്റിനു മുന്നിൽ പ്രൈവറ്റ് ബസ് ഉടമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ബസ്സുടമകളുടെ കൂട്ട ധർണ്ണ.
തൃശ്ശൂർ അയ്യന്തോൾ ആർ.ടി.ഒ ഓഫീസിൽ സ്ഥിരമായി ആർ.ടി.ഒ ഓഫീസറെ നിയമിക്കുക,കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടനടി തീർപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ. ജനാധിപത്യ കേരള കോൺഗ്രസ്. ജില്ലാ പ്രസിഡൻ്റ് ഗോപിനാഥ് തെറ്റാട്ട് ഉദ്ഘാടനം നിർവഹിക്കും. സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് ടി.എ.ഹരി അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി റെജി ആനതാരക്കൽ, എം.ആർ. ജോയ് അങ്കമാലി, തൃശ്ശൂർ ജില്ല പ്രസിഡൻ്റ് ജംഷാദ്,ജില്ല ട്രഷറർ മോഹനൻ എടപ്പാൾ,സംസ്ഥാന ട്രഷറർ സോൾവിൻ ജോസ് തുടങ്ങിയവർ പങ്കെടുക്കും
- newshighlight24.com
(11-9-2024) ബുധനാഴ്ച രാവിലെ 10.30 ന് തൃശ്ശൂർ കലക്ടറേറ്റിനു മുന്നിൽ പ്രൈവറ്റ് ബസ് ഉടമ സംരക്ഷണ സമിതിയുടെ കൂട്ട ധർണ്ണ.
newshighlight24
- Related News
- Latest News