Skip to content

കുന്നംകുളം പട്ടാമ്പി റോഡിൽ ഓടിക്കൊണ്ടിരുന്ന ബി.എം.ഡബ്ലിയു കാറിന് തീപിടിച്ചു

newshighlight24

കുന്നംകുളം പട്ടാമ്പി റോഡിൽ ഓടിക്കൊണ്ടിരുന്ന ബി.എം.ഡബ്ലിയു കാറിന് തീപിടിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെ പട്ടാമ്പി റോഡ് കയറ്റത്തെ പള്ളിക്ക് സമീപം വെച്ചായിരുന്നു സംഭവം.

കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബി.എം.ഡബ്ലിയു
കാറിൻറെ അടിയിൽനിന്ന് പെട്ടെന്ന് സ്പാർക്ക് വരികയും ഉടനെ തീ പിടിക്കുകയുമായിരുന്നു.
കാർ പൂർണ്ണമായും കത്തി ‘ കാറിന് ഉള്ളിൽ ഉണ്ടായിരുന്നവർ പെട്ടെന്ന് തന്നെ ഇറങ്ങിയതിനാൽ ആർക്കും ആളപായമില്ല.

Spread the News
error: Content is protected !!