Skip to content

കൊമ്പൻ കുറുപ്പത്ത് ശിവശങ്കരൻ ചരിഞ്ഞു.

newshighlight24

കൊമ്പൻ കുറുപ്പത്ത് ശിവശങ്കരൻ ചരിഞ്ഞു.തൃശൂർ കേച്ചേരിയിലെ കെട്ടുതറയിൽ കുഴഞ്ഞു വീഴുകയായിരുന്നു. 54 വയസ്സായിരുന്നു.നീരിൽ ആയിരുന്നതിനാൽ കുറച്ചു ദിവസങ്ങളായി കെട്ടുതറയിലാണ്.ഞായറാഴ്ച രാത്രിയിൽ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. 25വർഷമായി ശിവശങ്കരനെ കേച്ചേരി സ്വദേശി സുകുമാരൻ വാങ്ങിയിട്ട്. കഴിഞ്ഞ എട്ട് വർഷമായി ശിവശങ്കരന്റെ മകൻ ദിലീപ് ആണ് ആനയെ പരിപാലിച്ച് വന്നിരുന്നത്.

Spread the News
error: Content is protected !!