വേലൂർ കുറുമാൽ പിള്ളാട്ടിൽ മണിയെന്ന് വിളിക്കുന്ന ശ്രീധരൻ (74) അന്തരിച്ചു.സംസ്ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ലീല, മക്കൾ: സിജു, സിനു. മരുമക്കൾ: നീതു, രേഷ്മ