കുന്നംകുളം: പെരുമ്പിലാവ് അക്കിക്കാവിൽ കുടുംബത്തെ ആക്രമിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.അക്കിക്കാവ് ചിൽഡ്രൻസ് നഗറിൽ മേലേപുരക്കൽ വീട്ടിൽ 45 വയസ്സുള്ള രാജേഷ്, രാജേഷിന്റെ ഭാര്യ രമ്യ സഹോദരൻ മനോജ് എന്നിവർക്കാണ് പരിക്കേറ്റത്. അയൽവാസിയായ ആനന്ദനാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പോലീസിന് മൊഴി നൽകി. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം ഉണ്ടായത്.
- newshighlight24.com
newshighlight24
- Related News
- Latest News