Skip to content

കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് കീഴ്ശ്ശേരി പരേതനായ വേലായുധൻ്റെ ഭാര്യ മുണ്ടി ( 84) അന്തരിച്ചു

newshighlight24

എരുമപ്പെട്ടി കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് കീഴ്ശ്ശേരി പരേതനായ വേലായുധൻ്റെ ഭാര്യ മുണ്ടി ( 84) അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച കാലത്ത് 10 ന് ചെറുത്തുരുത്തി പുണ്യതീരത്ത് നടക്കും. മക്കൾ: ശങ്കരൻ, പുഷ്പ, ലളിത, മരുമക്കൾ: പരേതയായ അമ്മാളു, വേലായുധൻ,ഷിബു

Spread the News
error: Content is protected !!