Skip to content

എരുമപ്പെട്ടി: എയ്യാൽ വലിയ പുരക്കൽ വേലപ്പൻ്റെ മകൻ വാസുദേവൻ (72) നിര്യാതനായി

newshighlight24

എരുമപ്പെട്ടി: എയ്യാൽ വലിയ പുരക്കൽ വേലപ്പൻ്റെ മകൻ വാസുദേവൻ (72) നിര്യാതനായി. ഭാര്യ: വസന്ത
മക്കൾ: വിജിത, വബീഷ്,വിജീഷ്
സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കും

Spread the News
error: Content is protected !!