കുണ്ടന്നൂർ തലശ്ശേരി റോഡിൽ ലോറി കാനയിലേക്ക് ചെരിഞ്ഞു. കുണ്ടന്നൂർ ചുങ്കത്തിന് സമീപം ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.വയനാട് ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് ചെരിഞ്ഞത്. ഇടതുവശത്തെ ടയറുകൾ പൂർണമായും കാനയിലേക്ക് ഇറങ്ങിയതിനാൽ വളരെ പ്രയാസപ്പെട്ടാണ് വാഹനത്തെ പൂർവ്വസ്ഥിതിയിലാക്കിയത്.
newshighlight24
- Related News
- Latest News