Skip to content

വെള്ളറക്കാട് ദുബായ് റോഡിന് സമീപം ഓട്ടോ ടാക്സികൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.

newshighlight24

വെള്ളറക്കാട് ദുബായ് റോഡിന് സമീപം ഓട്ടോ റിക്ഷയും ഓട്ടോടാക്സിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. 3.30 യോടെയാണ് അപകടം നടന്നത്. സാരമായി പരിക്കേറ്റവരെ മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the News
error: Content is protected !!