Skip to content

ചേലക്കരയിൽ യു.ആർ പ്രദീപും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും വയനാട് പ്രിയങ്കാ ഗാന്ധിയും വിജയിച്ചു

newshighlight24

ചേലക്കരയിൽ യു.ആർ പ്രദീപും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും വയനാട് പ്രിയങ്കാ ഗാന്ധിയും വിജയിച്ചു. അങ്കത്തട്ടിൽ നിഷ്പ്രഭരായി ഡോ. സരിനും രമ്യ ഹരിദാസും സി. കൃഷ്ണ കുമാറും. മുന്നണികളുടെ കണക്കുകൂട്ടലുകൾ മാറിയും മറിഞ്ഞും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു.വയനാട് 403966 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ പ്രിയങ്കാ ഗാന്ധി വിജയിച്ചു. എൽ.ഡി.എഫിൻ്റേയും ബി.ജെ.പിയുടേയും കൊട്ടാരങ്ങളെ തച്ചുടച്ചു കൊണ്ട് പാലക്കാട് 18840 വോട്ടുകൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. ചേലക്കരയുടെ 26 വർഷത്തെ പാരമ്പര്യം കാത്ത് സൂക്ഷിച്ചു കൊണ്ട് 12201 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യു.ആർ പ്രദീപും വിജയിച്ചു.

Spread the News
error: Content is protected !!