ചേലക്കര ചുവന്ന് തന്നെ.. യു.ആർ.പ്രദീപ് വിജയം ഉറപ്പിച്ചു.കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നപ്പോൾ ചേലക്കരയിൽ യു.ആർ പ്രദീപ് 8429 വോട്ടുകൾക്കും, വയനാട് പ്രിയങ്കാ ഗാന്ധി 138034, പാലക്കാട് 970 വോട്ടുകൾക്ക് സി. കൃഷ്ണകുമാറും മുന്നിട്ട് നിൽക്കുന്നു.