പാലക്കാട് ചേലക്കര വയനാട് മണ്ഡലങ്ങളിലെ വോട്ടെണ്ണുന്നു, ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ വയനാട് യു ഡി എഫ് പ്രിയങ്കാ ഗാന്ധി 30313, ചേലക്കരയിൽ എൽ ഡി എഫ് യു ആർ പ്രദീപ് 2592, പാലക്കാട് എൻ.ഡി.എ സി.കൃഷ്ണകുമാർ 1116 വോട്ടുകൾക്കും ലീഡ് ചെയ്യുന്നു.രണ്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്നു.