തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻതട്ടി സ്ത്രീയുടെ രണ്ട് കാലുകൾ നഷ്‌ടപ്പെട്ടു. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്. കൊച്ചുവേളി കോർബ എക്‌സ്പ്രസ് ആണ് തട്ടിയത്. കരുനാഗപ്പള്ളി സ്വദേശിനി ശുഭകുമാരിക്കാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് കാലുകളും മുട്ടിന് താഴെ അറ്റ് പോയി.കെ എസ് ആർ ടി സി ബസ് കണ്ടക്‌ടർ ആണ് ശുഭകുമാരി.
newshighlight24
- Related News
- Latest News