ചേലക്കരയിലും വയനാടും പോളിംഗ് പുരോഗമിക്കുന്നു. ചേലക്കര 29.98 % വും വയനാട് 27.48% വും പോളിംഗ് രേഖപ്പെടുത്തി. ചേലക്കരയിൽ ആലത്തൂർ എം.പി കെ.രാധാകൃഷ്ണനും, എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപും, എൻ.ഡി.എ സ്ഥാനാർത്ഥി ബാലകൃഷ്ണനും വോട്ട് രേഖപ്പെടുത്തി.