കടങ്ങോട് പുത്തൻ പീടികയിൽ പരേതനായ കുഞ്ഞിപ്പയുടെ ഭാര്യ ആയിഷ (76) നിര്യാതയായി. ഇടം സാംസ്ക്കാരിക വേദി മുൻ സെക്രട്ടറി ഷൗക്കത്ത് കടങ്ങോടിൻ്റെ മാതാവാണ്.
മക്കൾ സിദ്ദിഖ് (ഖത്തർ), ഷൗക്കത്ത് കടങ്ങോട്. മരുമക്കൾ ഫാത്തിമ, റുഖിയ
ഖബറടക്കം നാളെ (വ്യാഴാഴ്ച) കാലത്ത് 8 മണിക്ക് തലേങ്ങാട്ടിരി ഖബർ സ്ഥാനിൽ.
- newshighlight24.com
newshighlight24
- Related News
- Latest News