Skip to content

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഹരിവസ്തു നൽകിയ യുവാവ് അറസ്റ്റിൽ

newshighlight24

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഹരി വസ്തുക്കൾ നൽകിയ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

പോർക്കളേങ്ങാട് സ്വദേശി 23 വയസ്സുള്ള സനലാണ് പിടിയിലായത്. മാർച്ച് 21നാണ് കേസിനാസ്പദമായ സംഭവം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേച്ചേരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ലഹരിവസ്തു നൽകി എന്ന പരാതിയിലാണ് പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Spread the News
error: Content is protected !!