Skip to content

കടങ്ങോട് മുതുപറമ്പിൽ നീലി (98) നിര്യാതയായി

newshighlight24

കടങ്ങോട് മുതുപറമ്പിൽ നീലി (98)
നിര്യാതയായി. പരേതനായ കോതകുട്ടിയാണ് ഭർത്താവ്.
മക്കൾ: ഗോപാലൻ, മണി, സുശീല, സുമിത്ര, സരസ്വതി, വിലാസിനി.
മരുമക്കൾ:
രാധ , കുഞ്ഞുമണിയൻ.
സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ചെറുതിരുത്തി ശാന്തിതീരത്ത് നടക്കും

Spread the News
error: Content is protected !!