Skip to content

എൻ.ആർ.ഐ ഫോറം യു.എ.ഇയുടെ കുന്നോളം പൊന്നോണം സെപ്തമ്പർ 22 ന്

newshighlight24

കുന്നംകുളത്തുകാരുടെ നേതൃത്വത്തിൽ രൂപം കൊണ്ട കൂട്ടായ്മയായ എൻ.ആർ.ഐ ഫോറം യു.എ.ഇയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്തമ്പർ 22ന്
അജ്‌മാൻ ഉമ് അൽ മൗമിനീൻ വിമൻസ് ക്ലബ്ബിൽ നടക്കും.
“കുന്നോളം പോന്നോണം 2024” എന്ന പേരിലുള്ള ആഘോഷ പരിപാടികൾ രാവിലെ 11മുതൽ രാത്രി 7 മണി വരെ നടക്കും.വിവിധ കലാ സാംസ്‌കാരിക പരിപാടികൾ അരങ്ങേറും ഇതോടൊപ്പം എം എച്ച് ആർ ടീമിന്റെ ഡിജെയും പ വിഭവസമൃദ്ധമായ സദ്യയുമുണ്ടാകും.പ്രവേശനം പാസ് മൂലം നിയന്ത്രിക്കും

Spread the News
error: Content is protected !!