Skip to content

നിര്യാതനായി, കടങ്ങോട് റൈസ് മിൽ സെൻ്ററിൽ കാളിയമാക്കിൽ ഗീതേഷ് (45)

newshighlight24

കടങ്ങോട് റൈസ് മിൽ സെൻ്ററിൽ കാളിയമാക്കിൽ പരേതനായ രാഘവൻ്റെ മകൻ ഗീതേഷ് (45) നിര്യാതനായി . അമ്മ ശാന്ത സഹോദരങ്ങൾ ഗിരീഷ്,ഗിനിഷ , ഗിനിക
സംസ്ക്കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഷൊർണൂർ ശാന്തിതീരത്ത് നടക്കും.

Spread the News
error: Content is protected !!