Skip to content

സി.സി.ടിവിയുടെ കേബിളുകൾ മുറിച്ച സംഭവത്തിൽ, പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് റഫീഖ് ഐനിക്കുന്നത്ത്

newshighlight24

കുന്നംകുളം ചിറ്റഞ്ഞൂർ പ്രദേശത്ത് സി.സി.ടിവിയുടെ കേബിളുകൾ മുറിച്ച സംഭവത്തിൽ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കുന്നംകുളം മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.

ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് മേഖലാ പ്രസിഡന്റ് റഫീഖ് അയിനിക്കുന്നത്ത് ആവശ്യപ്പെട്ടു.

കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് റഫീഖ് അറിയിച്ചു.

Spread the News
error: Content is protected !!