Skip to content

നിര്യാതനായി,കടങ്ങോട് കിഴക്കുമുറി മേലെ പട്ടാമ്പിയിൽ വാലിയിൽ അഷറഫ് (60)

newshighlight24

കടങ്ങോട് കിഴക്കുമുറി മേലെ പട്ടാമ്പിയിൽ വാലിയിൽ അഷറഫ് (60) നിര്യാതനായി. ഭാര്യ ഹഫ്‌സ, മക്കൾ സിജാഹ്, ഷെബീഹ്, സുമീഹ മരുമക്കൾ സെഫീർ, ഷഹാന. ഖബറടക്കം 04/06/2026 വ്യാഴാഴ്ച്ച രാവിലെ 9.00 മണിക്ക് കടങ്ങോട് മനപ്പടി മുഈനുദ്ധീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ .

Spread the News
error: Content is protected !!