Skip to content

പോൾസൺ താം രചിച്ച് സമ്രാട്ട് ബുക്ക്‌ പ്രസിദ്ധീകരിച്ച പ്രശസ്തരും പ്രശസ്തരാവേണ്ടവരും പ്രകാശനം ചെയ്തു

newshighlight24

പോൾസൺ താം രചിച്ച് സമ്രാട്ട് ബുക്ക്‌ പ്രസിദ്ധീകരിച്ച പ്രശസ്തരും പ്രശസ്തരാവേണ്ടവരും എന്ന ബാലസാഹിതൃ കൃതി കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. എം.നൗഷാദ് പ്രകാശനം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷരായ യു.വി. ഗിരീഷ്,സുഗിജ സുമേഷ്, മെംബർമാരായ മിനി അനിൽകുമാർ,പി.എൻ. വിഷയ്കുമാർ, കുമാരി മുരളി എന്നിവർ പങ്കെടുത്തു. പുസ്തക രചയിതാവും കൈകുളങ്ങര രാമവാരൃർ സ്മാരക ഗ്രന്ഥശാലാ ലൈബ്രറേറിയനുമായ പോൾസൺ താം നന്ദി പറഞ്ഞു.

Spread the News
error: Content is protected !!